മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രോഹിണി. വർഷങ്ങൾക്ക് മുൻപ് നായികയായും പിന്നീട് അമ്മ കഥാപാത്രങ്ങളുമായി രോഹിണി മലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്. മലയാളത്ത...